അതുല്‍ - കാഴ്ചയുടെ കാണാക്കയങ്ങളിലേക്ക്
കാലാതീതമായ യാത്ര........
Sunday, March 27, 2011
Rain.......
Hey
rain,
Please wet
me
,
Wash my
sins..
.
And make me pure.....
You clears all..
My
mind
also...
Which was full of dirt...
And covered with dust.........
ഏകന്‍
നീളുന്നൊരീ വഴിയിലൂടേകനായ് ഞാന്‍
നിന്ദിതനായിഴഞ്ഞു നീങ്ങുമ്പോള്‍,
കാര്മേഘജാലകം
കണ്ണുകള്‍ മിന്നിച്ചു,
എന്‍ ദുഃഖം വര്‍ഷമായ് പെയ്തിറങ്ങി
Saturday, March 26, 2011
ഗംഗ
മാതൃഗംഗേ മഹിതയാമമ്മേ,
കഴുകിക്കളയുകെന്പാപഭാരം,
ആത്മനിര്യാണത്തില് ആണ്ടുപോകുന്നൊരെന്
ചിത്തത്തെയും പുനര്‍ജീവിപ്പിക്ക നീ,
ആത്മനിന്ദയില്‍ ആണ്ടുപോകുന്നോരീ
അന്തരംഗത്തെയുയര്ത്തുക നീ,
കാലത്തിന് കറുത്ത ധൂളികള്‍ പറ്റിയ
ദേഹിയെ ശുദ്ധനായ് മാറ്റുക നീ....
അജ്ഞന്
"
ഞാന്‍ നേടുന്ന ഓരോ അറിവും എന്റെ
അജ്ഞതയെ തുറന്നു കാട്ടുന്നു "
വന്ദനം
ആയിരം കാതങ്ങള്‍ സഞ്ജരിക്കുമ്പോള്‍,
ആത്മാവില്‍ യാഗാഗ്നി നിറഞ്ഞിടുന്നു,
പാപത്തെയെല്ലാം വേണ്നീരാക്കുന്നോരീ,
ജ്യോതിസ്സേ നിന്നെ നമസ്കരിക്കുന്നു......
Newer Posts
Older Posts
Home
Subscribe to:
Posts (Atom)